വെളിച്ചത്തെ പ്രണയിച്ചവന്‍
ഇരുട്ടിനെ പ്രതിക്ഷണം വെച്ചവന്‍ ;
കാമിനിക്ക് കരയാന്‍ പടിപിച്ചവാന്‍
കാമനകള്കു കൈകൊടുത്തവന്‍ ;
ബാല്യത്തെ തിരയുന്നവന്‍
കൌമാരം കൈയ്യോഴിനവന്‍ ;
വെളിച്ചത്തെ പ്രണയിച്ചവന്‍
ഇരുട്ടിനെ പ്രതിക്ഷണം വെച്ചവന്‍ ;
പ്രകാശം പരതിയവന്‍
പ്രഭാതത്തെ തേടുന്നവന്‍ !
ബാല്യത്തില്‍ പൂത്തവന്‍
കൌമാരത്തില്‍ കരിഞവന്‍ ;
വെളിച്ചത്തെ പ്രണയിച്ചവന്‍
ഇരുട്ടിനെ പ്രതിക്ഷണം വെച്ചവന്‍ ;
പകലിനെ ജ്വോതിര്‍മയമാകിയവാന്‍
രാവിന്റെ മായാരൂപികല്‍ക് കൂട്ടാളിയവാന്‍;
കത്തിയമരുന്ന മെഴുകുതിരിയവന്‍
...
(എന്റെ കവിതയുടെ ബാകി നിങ്ങള്ക്,
രാത്രിയുടെ ഇരുട്ടില്‍ വായിക്കാം ..)
- അനസ് മുഹമ്മദ്

http://18kaaran.blogspot.in/
ReplyDelete