" എന്റെ ഹൃദയമേ മൌനമാവുക,
ശൂന്യതയ്ക്ക് നിന്നെ കേള്കനാവില്ല,
മൌനമാവുക;അന്തരീക്ഷം നിറയെ-
കരച്ചിലും നിലവിളികളുമാണല്ലോ.
നിന്റെസംഗീതവും സന്ഗീര്തനങ്ങളും-
അതിനു സംവഹിക്കാനാവില്ല.
മൌനമാവുക;രാവിന്‍റെ മായാരൂപികല്ക്
നിന്റെ രഹസ്യംഗല്ക് വഴങ്ങാറില്ല.
ഇരുളിന്റെ ഘോഷയാത്രകള്‍ക് മുന്പില്‍ നില്‍കാറില്ല.
എന്റെ ഹൃദയമേ;ഉധയമാവോളം നീ മൌനമാവുക,
ക്ഷമയോടെ കാത്തിരിക്കുക ഉധയത്തെ കണ്ടുമുട്ടും തീര്‍ച്ച."
...വെളിച്ചത്തെ സ്നേഹിക്കുന്നവന്‍
വെളിച്ചതാലും സ്നേഹിക്കപെടും
- അനസ് മുഹമ്മദ്

No comments:
Post a Comment