Pages

Wednesday, 20 November 2013

പതിനെട്ടുകാരന്‍




വെളിച്ചത്തെ പ്രണയിച്ചവന്‍ 
ഇരുട്ടിനെ പ്രതിക്ഷണം വെച്ചവന്‍ ;
കാമിനിക്ക്  കരയാന്‍ പടിപിച്ചവാന്‍ 
കാമനകള്കു കൈകൊടുത്തവന്‍ ;
ബാല്യത്തെ തിരയുന്നവന്‍ 
കൌമാരം കൈയ്യോഴിനവന്‍  ;

വെളിച്ചത്തെ പ്രണയിച്ചവന്‍  
ഇരുട്ടിനെ പ്രതിക്ഷണം വെച്ചവന്‍ ;
പ്രകാശം പരതിയവന്‍
പ്രഭാതത്തെ തേടുന്നവന്‍ ! 
ബാല്യത്തില്‍ പൂത്തവന്‍ 
കൌമാരത്തില്‍ കരിഞവന്‍ ;

വെളിച്ചത്തെ പ്രണയിച്ചവന്‍  
ഇരുട്ടിനെ പ്രതിക്ഷണം വെച്ചവന്‍ ;
പകലിനെ ജ്വോതിര്‍മയമാകിയവാന്‍ 
രാവിന്റെ മായാരൂപികല്‍ക് കൂട്ടാളിയവാന്‍;
കത്തിയമരുന്ന മെഴുകുതിരിയവന്‍ 
...



(എന്റെ കവിതയുടെ ബാകി നിങ്ങള്ക്, 
രാത്രിയുടെ ഇരുട്ടില്‍  വായിക്കാം ..)


                                        - അനസ് മുഹമ്മദ്‌ 

Tuesday, 19 November 2013

" ഹൃദയമേ മൌനമാവുക "


" എന്റെ ഹൃദയമേ മൌനമാവുക,
ശൂന്യതയ്ക്ക് നിന്നെ കേള്കനാവില്ല,


മൌനമാവുക;അന്തരീക്ഷം നിറയെ-
കരച്ചിലും നിലവിളികളുമാണല്ലോ.

നിന്റെസംഗീതവും സന്ഗീര്തനങ്ങളും-
അതിനു സംവഹിക്കാനാവില്ല.

മൌനമാവുക;രാവിന്‍റെ മായാരൂപികല്ക്
നിന്റെ രഹസ്യംഗല്ക് വഴങ്ങാറില്ല.

ഇരുളിന്റെ ഘോഷയാത്രകള്‍ക് മുന്പില്‍ നില്‍കാറില്ല.

എന്റെ ഹൃദയമേ;ഉധയമാവോളം നീ മൌനമാവുക,

ക്ഷമയോടെ കാത്തിരിക്കുക ഉധയത്തെ കണ്ടുമുട്ടും തീര്‍ച്ച."

...വെളിച്ചത്തെ സ്നേഹിക്കുന്നവന്‍
വെളിച്ചതാലും സ്നേഹിക്കപെടും 


                                          
                                          - അനസ് മുഹമ്മദ്‌